വിരൽ കൊണ്ട് എഴുതുക മാത്രമല്ല...വരക്കുകയും ആവാം..ബ്രഷുകൾ ഉപയോഗിക്കാതെ വെറും വിരൽത്തുമ്പുകൊണ്ട്, ധ്യാനനിരതയായി വരക്കുക...അത് നിങ്ങൾക്ക് ഒരു സ്വർഗീയാനുഭൂതി തരും...


15 comments:

 1. നല്ല ചിത്രം. ഇനിയും ഒത്തിരി വരയ്ക്കണം

  ReplyDelete
  Replies
  1. Thank you Pravaahiny...iniyum varakkan shramikkam😊

   Delete
 2. എഴുതുന്നവരേക്കാൾ വരക്കുന്നവരെ കൂടുതലിഷ്ടം .!!!
  വളരെ നന്നായിട്ടുണ്ട്.
  താഴെ മീഡിയം , പെയിന്റ് തുടങ്ങിയ വിവരണം കൊടുക്കുന്നത് ആധികാരികത കൂട്ടും.
  ച്ചിരി ഗമ കൂട്ടും എന്ന് നാടൻ ഭാഷ .!!

  ReplyDelete
  Replies
  1. Angane cheyyam. Gud suggestion and thanks for the encouragement

   Delete
 3. എന്തൊരു ഭംഗി.. നിറങ്ങൾ നൃത്തമാടുന്നു..

  ReplyDelete
 4. ശെടാ.. ഇങ്ങള് ഇവിടെയും കൈവെച്ചോ... വാക്കുകളിലും ചിത്രം...വരകളിലും ചിത്രം... നിറങ്ങൾ നൃത്തമാടുന്ന ജീവിതവും ചിത്രം.. മനോഹരം...
  ഒരു നിർദേശം വെക്കട്ടെ... ഇനിയുള്ള എഴുത്തിന്റെ കൂടെ അനുയോജ്യമായ ചിത്രങ്ങളും (നിങ്ങൾ വരച്ചത്) പോസ്റ്റ് ചെയ്യുക..

  ReplyDelete
  Replies
  1. Samayam kittumbozhokke kadhakal varakkam😊 Thank you

   Delete
 5. This comment has been removed by the author.

  ReplyDelete
 6. അക്ഷരചിത്രങ്ങൾ വരക്കുന്നവർക്ക്
  അവക്ക് നിറം പകരാനാണോ
  പാട്...
  സൂര്യ,
  നല്ല രസമുണ്ട് ചിത്രം.

  ReplyDelete
 7. ചിത്രം മനോഹരമായിരിക്കുന്നു. വരക്കാന്‍ അറിയില്ല എനിക്ക്. ആസ്വദിക്കാനേ അറിയൂ.

  ReplyDelete
 8. വരികൾ മനോഹരമാണെന്നു മുൻപേ അറിയാമായിരുന്നു. വരികളും ഹൃദ്യമെന്ന് ഇപ്പോൾ ബോധ്യമായി!

  വരകളും വരികളും തുടരുക :-)

  ReplyDelete
 9. വളരെ വളരെ അതിമനോഹരം ഈ വിരൽച്ചിത്രം !! എന്റെ ആശംസകൾ...

  ReplyDelete