tag:blogger.com,1999:blog-3425443794839436786.post429938858360585520..comments2023-10-03T00:42:07.015-07:00Comments on Naalam Nilayile Ezhuthumuri : ഒരു ചെറു യാത്രയുടെ കഥ - ഭാഗം 4 Soorya Mohanhttp://www.blogger.com/profile/08956575182252477136noreply@blogger.comBlogger43125tag:blogger.com,1999:blog-3425443794839436786.post-37061359727183814652020-02-23T01:59:09.134-08:002020-02-23T01:59:09.134-08:00സമയം കിട്ടുമ്പോഴൊക്കെ എന്റെ ബ്ലോഗുകളിൽ എത്തുന്നതിന...സമയം കിട്ടുമ്പോഴൊക്കെ എന്റെ ബ്ലോഗുകളിൽ എത്തുന്നതിനു നന്ദി ചേച്ചി.. ഫോട്ടോകൾ ചില ഓട്ടപ്പാച്ചിലുകൾക്കിടയിൽ നഷ്ടപ്പെട്ടു പോയി. അതാണ് ഉൾപ്പെടുത്താതിരുന്നത്. ഇടക്ക് url മാറ്റിയിരുന്നു. അതാവും വായിക്കാൻ പറ്റാതിരുന്നത്. ഒത്തിരി സ്നേഹം ട്ടോ ❤️❤️Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-75093862247707001522020-02-22T21:33:00.971-08:002020-02-22T21:33:00.971-08:00സൂര്യാ ... ദിവ്യ പോസ്റ്റ് അയച്ചു തന്നാണ് എനിക്ക് വ...സൂര്യാ ... ദിവ്യ പോസ്റ്റ് അയച്ചു തന്നാണ് എനിക്ക് വായിക്കാനായത് . പലപ്പോഴും വായിക്കാൻ നോക്കിയിട്ടു സാധിച്ചിട്ടില്ല . കാരണം അറിയില്ല . ഇത് വായിച്ചപ്പോൾ വായിക്കാതിരുന്നാൽ നഷ്ടമായേനെ എന്നാണ് തോന്നിയത് . സന്ദർശിച്ച സ്ഥലങ്ങളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താമായിരുന്നു . അറിയാത്ത ആചാരങ്ങൾ സംസ്കാരങ്ങൾ ഒക്കെ കാട്ടിത്തന്ന എഴുത്തിനു അനുമോദനങ്ങൾ .
ആശംസകൾ സൂര്യ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-24859263986767238232020-01-23T19:47:04.121-08:002020-01-23T19:47:04.121-08:00ആ യാത്രയുടെ ഫോട്ടോകൾ നഷ്ടമായി സർ. ഇനി എഴുതുന്ന വിവ...ആ യാത്രയുടെ ഫോട്ടോകൾ നഷ്ടമായി സർ. ഇനി എഴുതുന്ന വിവരണങ്ങൾക്കൊക്കെ ഇടാം 😊Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-73834445236509639092020-01-23T07:38:31.073-08:002020-01-23T07:38:31.073-08:00യാത്രവിവരണങ്ങൾക്കൊപ്പം
അവിടെ കാണുന്ന ചില ഫോട്ടോക...യാത്രവിവരണങ്ങൾക്കൊപ്പം
അവിടെ കാണുന്ന ചില ഫോട്ടോകളും
കൂടി ബ്ലോഗിൽ ആലേഖനം ചെയ്താൽ ബ്ലോഗ്ഗിങ്ങിനെ അതിമനോഹരമായി തീർക്കാം കേട്ടോ സൂര്യ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-54284600688285982462020-01-20T06:37:48.299-08:002020-01-20T06:37:48.299-08:00❤️❤️❤️❤️Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-14922895027604288672020-01-20T06:25:50.677-08:002020-01-20T06:25:50.677-08:00വാരണാസിയിൽ പണ്ടൊരിക്കൽ പോയിട്ടുണ്ടെങ്കിലും മറവിയുട...വാരണാസിയിൽ പണ്ടൊരിക്കൽ പോയിട്ടുണ്ടെങ്കിലും മറവിയുടെ നിഴലിൽ കിടക്കുകയുകാണ് കണ്ട കാഴ്ചകൾ പലതും... ഇതുവായിച്ചപ്പോൾ ജനിമൃതികളുടെയും, പാപപുണ്യങ്ങളുടെയും കെട്ടുപാടുകളില്ലാതെ ആത്മാവുകൾ വിഹരിക്കുന്ന വാരാണസിയുടെ തെരുവുകളിലൂടെ അരൂപിയായ ഒരു പഥികനായി നടക്കുന്നതുപോലെ തോന്നി... മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-50857398009894054852020-01-17T21:46:18.879-08:002020-01-17T21:46:18.879-08:00Thank you udayan sir Thank you udayan sir Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-13702568310901028492020-01-17T21:04:44.895-08:002020-01-17T21:04:44.895-08:00മനോഹരമായ രചനാ പാടവം. എല്ലാം േനേരിൽ കാണുന്നത് പോലെ....മനോഹരമായ രചനാ പാടവം. എല്ലാം േനേരിൽ കാണുന്നത് പോലെ.
ഉദയപ്രഭന്https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-7435306223670492202020-01-16T22:28:07.394-08:002020-01-16T22:28:07.394-08:00ഞാനൊരു തുടക്കക്കാരി മാത്രമാണ്. വളരെ നന്ദി ഷഹീം ഈ പ...ഞാനൊരു തുടക്കക്കാരി മാത്രമാണ്. വളരെ നന്ദി ഷഹീം ഈ പ്രോത്സാഹനങ്ങൾക്ക്.. 🙏🙏Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-38434997431604527362020-01-16T22:25:55.701-08:002020-01-16T22:25:55.701-08:00വായിച്ചതിന് വളരെ നന്ദി ഉമ.. സ്നേഹാശ്ലേഷങ്ങൾ 🥰🥰വായിച്ചതിന് വളരെ നന്ദി ഉമ.. സ്നേഹാശ്ലേഷങ്ങൾ 🥰🥰Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-40495500547824474202020-01-16T22:24:16.409-08:002020-01-16T22:24:16.409-08:00സുധിക്ക് യാത്രകൾ ചെയ്യാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ട...സുധിക്ക് യാത്രകൾ ചെയ്യാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... അടുത്ത പോസ്റ്റിൽ കാണാം... Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-12777512855758389172020-01-16T09:00:22.661-08:002020-01-16T09:00:22.661-08:00വായനക്കാരെ പിടിച്ചിരുത്തുന്ന അതി മനോഹരമായ എഴുത്തു...വായനക്കാരെ പിടിച്ചിരുത്തുന്ന അതി മനോഹരമായ എഴുത്തു , നല്ല പ്രയോഗങ്ങൾ … തുടർന്ന് വായിക്കാൻ ആകാംഷയോടെ കാത്തിരുന്നു കൊണ്ട് , എന്റെ എല്ലാ ആശംസകളും സൂര്യ …. സ്നേഹപൂർവ്വം , ഷഹീം.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-84509644519287276142020-01-16T08:43:11.962-08:002020-01-16T08:43:11.962-08:00രാവിലെ വായിച്ചപ്പോ മുഴുവനാവാത്ത പോലെ തോന്നി. ഒന്നു...രാവിലെ വായിച്ചപ്പോ മുഴുവനാവാത്ത പോലെ തോന്നി. ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ വായിച്ചപ്പഴാണ് ആ തോന്നൽ മാറിയത്. എന്തൊരു ഭംഗിയിലാണ് എഴുതുന്നത്. ഒരു നല്ല വായനയും നമുക്കൊരുപാട് സന്തോഷം നൽകുമെന്ന് ഇന്നൊരിക്കല്കൂടി മനസിലായി. പണ്ടൊക്കെ വലിയൊരു യാത്രാമോഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. ഇന്നിപ്പോ അത് ഇത്തരം വായനകളിലേക്ക് ഒതുക്കി കൊണ്ടിരിക്കുന്നു. നന്നായിണ്ട് ട്ടൊ. ഇനിയും ഇതുപോലെ ഒരുപാടെഴുതൂ... UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-20923170815594327112020-01-16T08:39:03.953-08:002020-01-16T08:39:03.953-08:00ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ എന്റെ ഭാരതപര്യ...ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ എന്റെ ഭാരതപര്യടനം ആണെന്റേത്.

വാരാണസി എന്നും എന്റെ പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്ന് ആണ്. കഴിഞ്ഞ വർഷം ഫ്രീ ട്രിപ്പ് ഹിമാലയം വരെ കിട്ടിയതാണ്. പോകാൻ കഴിയാഞ്ഞ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല.

സൂര്യയുടെ ഭാഷയുടെ വശ്യശക്തി ഉണ്ടല്ലോ, അത് വരാണസിയിലൂടെ എന്നെ നടത്തിക്കുന്നു.

അടുത്ത ഭാഗം വേഗം ഇടണം. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-39798112221839571672020-01-16T08:33:01.890-08:002020-01-16T08:33:01.890-08:00എന്നിട്ട് പഠിച്ചോ? എന്നിട്ട് പഠിച്ചോ? സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-57530832203479401822020-01-16T08:17:33.118-08:002020-01-16T08:17:33.118-08:00അതേ ആനന്ദ്... നാമെല്ലാം സഞ്ചരിക്കേണ്ടത് തുറന്നു പി...അതേ ആനന്ദ്... നാമെല്ലാം സഞ്ചരിക്കേണ്ടത് തുറന്നു പിടിച്ച ഹൃദങ്ങൾ കൊണ്ടാണ് എന്നാണ് തോന്നിയിട്ടുള്ളത് ...സ്നേഹവാക്കുകൾക്ക് നന്ദി 🥰🥰Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-63443070070873697412020-01-16T07:50:53.962-08:002020-01-16T07:50:53.962-08:00ഹാ........ തീർന്നു പോകരുതെന്ന് ആഗ്രഹിച്ചുപോകുന്നു....ഹാ........ തീർന്നു പോകരുതെന്ന് ആഗ്രഹിച്ചുപോകുന്നു... മുമ്പ് പറഞ്ഞതുപോലെ ഞാനും കാശിയുടെ ഗംഗയുടെ നടവഴികളിൽ ചേച്ചിയുടെ ചലനങ്ങളെ അനുഗമിക്കുന്നു. ഒരു ബഹളത്തിനിടയിലും എന്നെ നിശബ്ദമായി ഇവിടെ നിന്നും കാശിവരെ എത്തിച്ചിരുന്നു.. നന്ദി ഞാൻ അങ്ങോട്ട് പറയുന്നു...ഇത്രയും എന്റെ അനുഭവം...
ഇനി വിലയിരുത്തൽ...
കഴിഞ്ഞ ഭാഗത്തിൽ വീണുപോയിടത്തുനിന്നും അതിഗംഭീരമായ ഉയർന്നു ചാട്ടം... ഇതുവരെ ഉള്ളതിൽ തട്ട് താണ് കിടന്നുന്നത് എവിടെയാണെന്ന് പറയാം..
യാത്രയിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നതിനാൽ വായന സുഖകരമായിരിക്കുന്നു.
ചില പ്രയോഗങ്ങളും ചിന്തകളും വളരെ അനുയോധ്യമായെന്നു തോന്നി....

യാത്രകളൊന്നും വെറുതെ കാലു നടന്നു തീർക്കരുതെന്നും.. കണ്ണു കൊണ്ട് കണ്ടു തീർക്കരുതെന്നും പറഞ്ഞു വെക്കുന്നു... സഞ്ചാരം മനസുകൊണ്ട് കൂടി വേണമെന്ന് പറയുഞ്ഞു തരുന്നത് പോലെ തോന്നി... അപ്പോഴേ യാത്ര അതിന്റെ മോക്ഷം പ്രാപിക്കുകയുള്ളൂ...

ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-12628852052187370912020-01-16T05:22:33.130-08:002020-01-16T05:22:33.130-08:00🙏🙏🙏🙏Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-65756928518285090762020-01-16T04:59:35.073-08:002020-01-16T04:59:35.073-08:00മനോഹരമായ വിവരണം! ഹൃദയസ്പർശിയരംഗങ്ങൾ!! ആശംസക...മനോഹരമായ വിവരണം! ഹൃദയസ്പർശിയരംഗങ്ങൾ!! ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-37353433499978391652020-01-16T00:41:50.376-08:002020-01-16T00:41:50.376-08:00നന്ദി ഗോവിന്ദ്ജി !ഇനി രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി മാ...നന്ദി ഗോവിന്ദ്ജി !ഇനി രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി മാത്രം 😊Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-5179389335937377062020-01-16T00:38:42.543-08:002020-01-16T00:38:42.543-08:00Thanks ആദി.. അടുത്തത് പെട്ടെന്നെഴുതാട്ടോ.. Thanks ആദി.. അടുത്തത് പെട്ടെന്നെഴുതാട്ടോ.. Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-13223422482179038032020-01-16T00:37:37.746-08:002020-01-16T00:37:37.746-08:00സ്നേഹ വാക്കുകൾക്കു നന്ദി വിനുവേട്ടാ... അടുത്ത ഭാഗം...സ്നേഹ വാക്കുകൾക്കു നന്ദി വിനുവേട്ടാ... അടുത്ത ഭാഗം വേഗം എഴുതാം 🥰Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-1908557828075440292020-01-15T23:48:21.191-08:002020-01-15T23:48:21.191-08:00അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരുന്നുഅടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരുന്നുആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-55119885495303524072020-01-15T23:47:35.021-08:002020-01-15T23:47:35.021-08:00Immortals of Meluha യേയും ആരാച്ചാറിനെയും ഓർത്തു സൂ...Immortals of Meluha യേയും ആരാച്ചാറിനെയും ഓർത്തു സൂര്യയെ വായിച്ചപ്പോൾ. കാഴ്ചയ്ക്കപ്പുറത്തെ കാല്പനികതകൾ അതിമനോഹരമായി എഴുതിയിട്ടുണ്ട്. തുടരന്റെ ഈ ഭാഗം വളരെ ഇഷ്ടായി. ആശംസകൾ.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-3425443794839436786.post-14852728682900399952020-01-15T23:46:42.922-08:002020-01-15T23:46:42.922-08:00ഹൗ വല്ലാത്തൊരു ഫീൽ. പിടിച്ചിരുത്തി വായിപ്പിക്കാനുള...ഹൗ വല്ലാത്തൊരു ഫീൽ. പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവുണ്ട് എഴുത്തിന്. ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയപോലെ ഒരു ഫീൽ കിട്ടി.

പിന്നെ ആ വലിയ രണ്ട് പാരഗ്രാഫ് ചെറുതാക്കുക എന്ന് മാത്രമേ പ്രത്യേകമായി പറയാനുള്ളു.ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.com